കൊച്ചി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കൈത്താങ്ങായി മോഹൻലാലും. 25 ലക്ഷം രൂപ താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
ദുരന്ത മുഖത്ത് ധീരതയോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുകയാണെന്നും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ മോഹൻലാല്‍ പറഞ്ഞു.
2018 ലെ പ്രളയകാലത്ത് അടക്കം മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്