ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗ് പ്രതിനിധികളല്ലെന്ന പരസ്യ വിമർശനവുമായി നൂർബിന

MARCH 17, 2026, 10:26 AM

മലപ്പുറം: വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചെന്ന അതൃപ്തി പരസ്യമാക്കി ദേശിയ സെക്രട്ടറി നൂർബിന റഷീദ്.

ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്ന പറഞ്ഞ   നൂർബിന    എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. 

പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്നും കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്ന നൂർബിന ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെതിരെയാണ് ഫാത്തിമ തെഹ്ലിയ പോരാട്ടത്തിനിറങ്ങുന്നത്. ജയന്തി രാജനാകട്ടെ കൂത്തുപറമ്പിലാണ് അങ്കം കുറിച്ചിരിക്കുന്നത്. എൽ ഡി എഫിന്‍റെ ഉറച്ച സിറ്റിംഗ് സീറ്റുകളിലാണ് രണ്ട് വനിതകളെയും മത്സരിപ്പിക്കുന്നത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam