പ്രിയതമയ്ക്ക് ആശംസകളറിയിച്ചുള്ള ചിത്രവുമായി സോഷ്യൽ മീഡിയയിൽ മോഹൻലാൽ 

JUNE 3, 2023, 9:48 PM

പ്രിയനടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ പിറന്നാളാണ് ഇന്ന്. പ്രിയതമയ്ക്ക് ആശംസകളറിയിച്ചുള്ള ചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ.

പിറന്നാള്‍ ആശംസകള്‍ പ്രിയ സുചി. ഒരുപാട് സ്നേഹവും പ്രാര്‍ത്ഥനകളും നേരുന്നു. അതിനൊപ്പം നല്ലൊരു വര്‍ഷമായിരിക്കട്ടെയെന്നും ആശംസിക്കുന്നു" എന്നാണ് മോഹൻലാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ജപ്പാനില്‍ യാത്ര പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. കഴിഞ്ഞ മാസമാണ് മോഹൻലാലും കുടുംബവും ജപ്പാനിലേക്ക് യാത്ര പോയത്. ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത് ജപ്പാനില്‍ വച്ചായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam