എൽഡി ക്ലർക്ക് ആദ്യഘട്ട പരീക്ഷ ഇന്ന്  

JULY 27, 2024, 10:04 AM

തിരുവനന്തപുരം: എൽഡി ക്ലർക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. 

ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. 

ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് പരീക്ഷാഹാളിൽ പ്രവേശിച്ചില്ലെങ്കിൽ പരീക്ഷയെഴുതാനാകില്ല.

vachakam
vachakam
vachakam

 എറനാട്, പരശുറാം, മലബാർ എക്സ്പ്രസുകൾക്ക് അധിക ജനറൽ കോച്ചും അനുവദിച്ചിട്ടുണ്ട്. ആകെ 12,95,446 പേരാണ് ഇത്തവണ അപേക്ഷിച്ചത്. എട്ട് ഘട്ടമായിട്ടാണ് എൽഡി ക്ലർക്ക് പരീക്ഷ നടത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam