മലയാളത്തിലെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആണ് ഇന്ന്. മകനും പേരക്കുട്ടിക്കുമൊപ്പം തന്റെ 73-ാം പിറന്നാള്‍ മമ്മൂട്ടി ആഘോഷമാക്കി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ദുല്‍ഖർ സല്‍മാന്‍റെ ചെന്നൈയിലെ വസതിയിലായിരുന്നു താരത്തിന്‍റെ ഇത്തവണത്തെ പിറന്നാളാഘോഷം.
Mammookka video calling the fans who gathered in Cochin from DQs house at Chennai ❤️ pic.twitter.com/7hTiKNhxGh
— ForumKeralam (@Forumkeralam2) September 6, 2024
ദുല്‍ഖറിനും കൊച്ചുമകള്‍ മറിയത്തിനും കേക്ക് നല്‍കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മറിയം മമ്മൂട്ടിയെ ചേർത്തുപിടിച്ചു ഉമ്മ നല്‍കുന്നതും ചിത്രങ്ങളിലുണ്ട്. ഭാര്യ സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ട്.
ഗൗതം വാസുദേവ് മേനോന്‍റെ ചിത്രത്തിന്‍റെ ഷൂട്ട് കഴിഞ്ഞാണ് താരം ചെന്നൈയിലേക്ക് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ
അതിരുകടന്ന ആരാധന; ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക