രാവണനെ പോലെ ഏറ്റവും ശക്തരായ വില്ലന്മാരെയാണ് എനിക്കിഷ്ടം: എസ് എസ് രാജമൗലി

AUGUST 7, 2024, 12:57 PM

"ഇന്ത്യയിലെ എക്കാലത്തെയും വലിയ സംവിധായകൻ" ആണ്  എസ്‌എസ് രാജമൗലി. അദ്ദേഹം സംവിധാനം ചെയ്ത ആർആർആർ ഇന്ത്യയിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി എന്നത് മാത്രമല്ല, ഓസ്കാറിലും അംഗീകാരങ്ങൾ വാരിക്കൂട്ടി ആഗോള തലത്തിൽ തന്നെ പ്രശസ്തമായ സിനിമയാണ്.

അതിന് മുമ്പ് റിലീസ് ആയ ബാഹുബലിയും സിനിമാലോകത്ത് റെക്കോർഡ് ഹിറ്റാണ്. തനിക്ക് കൂടുതൽ കരുത്തന്മാരായ വില്ലന്മാരെയാണ് ഏറെ ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി .

 ' നമ്മളെല്ലാം ചെറുപ്പത്തിൽ, പാണ്ഡവർ നല്ലവരാണെന്നും കൗരവർ മോശക്കാരാണെന്നും പുസ്തകങ്ങളിൽ വായിച്ചിരുന്നു. അതുപോലെ, രാവണനെ പറ്റിയും വായിച്ചു .

vachakam
vachakam
vachakam

എനിക്ക് വളരെ ശക്തരായ വില്ലന്മാരെയാണ് ഇഷ്ടം. രാവണന്റെ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നായകന് പരാജയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരിക്കണം വില്ലൻ.' - രാജമൗലി പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam