പരസ്യമായി പുകവലിച്ച ഷാരൂഖ് ഖാനെതിരെ വിമർശനം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കൊല്‍ക്കത്ത ടീം ഉടമ കൂടിയായ ഷാരൂഖ് ഖാനാണ് പരസ്യമായി പുകവലിച്ചത് .
പോണി ടെയില്‍ ഹെയര്‍സ്റ്റൈലുമായി സ്റ്റേഡിയത്തിലെത്തിയ കിംഗ് ഖാന്‍ ആരാധകര്‍ക്ക് ഫ്ലെയിംഗ് കിസ് നല്‍കി അവരെ കൈയിലെടുത്തെങ്കിലും പിന്നാലെ സ്റ്റേഡിയത്തിലിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത് ആരാധകരുടെ വിമര്‍ശനത്തിനും കാരണമായി.
ഐപിഎല്‍ മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഷെയിം ഓണ്‍ യു എസആര്‍കെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്