സെബാസ്റ്റ്യൻ പോളിന്റെ സഹോദരി സബീന പോൾ

JULY 9, 2024, 10:54 AM

കൊച്ചി: എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പള്ളി കുടുംബാംഗമായ സബീന പോൾ (തദ്ദേശവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ  66) നിര്യാതയായി. 

മുൻ എം.പി അഡ്വ. സെബാസ്റ്റ്യൻ പോൾ സഹോദരനാണ്. 

ഭർത്താവ്: പരേതനായ അഡ്വ. കെ.എ. അഷറഫ്.

vachakam
vachakam
vachakam

മക്കൾ: ആദർശ് അഷറഫ്, അഡ്വ. അജീഷ് അഷറഫ്. 

മറ്റ് സഹോദരങ്ങൾ: പരേതയായ മേരി ജോർജ്, ഇലക്ട പോൾ തോട്ടത്തിൽ, തോമസ് പോൾ, ആർട്ടിസ്റ്റ് ജോസ്, ഗ്ലോറിയ ബാബു, അഡ്വ. സുബൽ പോൾ. 

സംസ്‌കാരം ജൂലായ് 9 ചൊവ്വാഴ്ച  വൈകിട്ട് മൂന്നിന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam