ഫിലാഡൽഫിയ: ലൂസി കിച്ചനർ ദാസ് ഫിലഡൽഫിയയിൽ നിര്യാതയായി.
ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖ കുടുംബാംഗമായിരുന്നു. കുറച്ചുകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു.
1935ൽ കേരളത്തിലെ ചേർത്തലയിലാണ് ജനനം. ആദ്യകാല ഇന്ത്യൻ കാത്തലിക് മിഷനിൽ സജീവ പ്രവർത്തക, ഡ്രാമ ക്യൂൻ, ലുദിയാന നഴ്‌സിംഗ് സ്‌കൂൾ, എ.ഐ.ഐ.എം.എസ്, ന്യൂഡൽഹി, came 1970 to USA, ഐൻസ്റ്റീൻ ഹോസ്പിറ്റലിൽ തുടക്കം, ടെമ്പിൾ യൂണിവേഴ്‌സിറ്റി RN ആയി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: ലിസ് (ഓസ്റ്റിൻ), ജാനിസ് (ഡാമിൻ), ക്രിസ്റ്റീന (പയസ്), നെവിൻദാസ്, നെഡ് ദാസ്.
പേരകുട്ടികൾ: കാതറീൻ, ഡേവിസ്, സിന്തിയ, ജനോവ, ജാഷ്‌വ, മാക്‌സിമസ്, നിക്കോളസ്, അലക്‌സാണ്ടർ, കാറ്റ്‌ലൻ.
കൊച്ചുമക്കളുടെ മക്കൾ: അലീന, കെയ്‌ലി, ജൂലിയസ്, ഡയാന, നോഹ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
