ബല്ലിയ (യുപി): വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോഗ്രാഫറെ യുവാവാ കൊലപ്പെടുത്തി. സംഭവത്തില്‍ സ്ത്രീയുടെ സഹോദരനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു.
സാമൂഹിക മാധ്യമത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചതിന്റെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്.
സ്ത്രീയുടെ സഹോദരനും ബന്ധുവും ചേര്‍ന്ന് രാത്രയില്‍ ചന്ദന്‍ ബിന്ദിനെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോതമ്പ് വയലില്‍ തള്ളുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്