അടുത്ത സീസണിലേക്കുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അമ്പയർമാരുടെ എലൈറ്റ് പാനലിൽ ഇന്ത്യയിൽ നിന്ന് മറുനാടൻ മലയാളിയായ നിഥിൻ മേനോൻ മാത്രം.
മൈക്കേൽ ഗഫും ജോയൽ വിൽസനും പട്ടികയിൽ നിന്ന് ഒഴിവായപ്പോൾ നിഥിൻ സ്ഥാനം നിലനിർത്തുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അല്ലാഹുദീൻ പലേക്കർ, ഇംഗ്‌ളണ്ടിൽ നിന്നുള്ള അലക്‌സ് വാർഫ് എന്നിവരെ എലൈറ്റ് പാനലിലേക്ക് ഉയർത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്