ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് (എൽഎസ്ജി) ആശ്വാസ വാർത്ത. ആവേശ് ഖാന് ടീമിനൊപ്പം ചേരാനുള്ള ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചു. അടുത്ത മത്സരം മുതൽ ആവേശ് കളിക്കും എന്ന് പ്രതീക്ഷിക്കുന്നു.
മായങ്ക് യാദവ്, ആകാശ് ദീപ് എന്നീ പേസർമാർ ഇപ്പോഴും പരിക്ക് കാരണം പുറത്താണ്. ഇടംകൈയ്യൻ പേസർ മൊഹ്‌സിൻ ഖാൻ സീസണിൽ നിന്നും പുറത്തായിട്ടുണ്ട്.
ആവേശ് ഖാൻ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്