മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ ഭുവനക്കോട്ടിനടുത്ത സാലുമാര ഗ്രാമത്തില്‍ അപകടത്തില്‍ 17 പല്ലുകള്‍ നഷ്ടപ്പെട്ടതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.
കൊപ്പ ടൗണിലെ ഒന്നാം വർഷ ഐ.ടി.ഐ വിദ്യാർഥി വിഘ്‌നേഷാണ് (21) മരിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചതായി ജയപുരം പൊലീസ് പറഞ്ഞു.
നാലു വർഷം മുമ്ബാണ് അപകടത്തില്‍പ്പെട്ട് വിഘ്‌നേഷിന് പല്ലുകള്‍ നഷ്ടപ്പെട്ടത്. തുടർന്ന് നിരന്തരം ആശുപത്രികളില്‍ ചികിത്സ തേടുന്നതിലെ മനോവിഷമം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്