എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ കുറയ്ക്കുന്നു

JUNE 22, 2025, 12:29 PM

ന്യൂഡല്‍ഹി: മൂന്ന് റൂട്ടുകളിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും മറ്റ് 19 റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും എയര്‍ ഇന്ത്യ. കമ്പനി അവരുടെ നാരോബോഡി ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏകദേശം 5 ശതമാനം കുറവ് വരുത്തിയിരിക്കുന്നത്.

പ്രവര്‍ത്തന സ്ഥിരതയ്ക്കും അവസാന നിമിഷ യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. 2025 ജൂലൈ 15 വരെ ഈ ഇളവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. അന്താരാഷ്ട്ര വൈഡ്ബോഡി വിമാനങ്ങള്‍ 15 ശതമാനം കുറയ്ക്കാനുള്ള എയര്‍ലൈനിന്റെ മുന്‍ തീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam