ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ ബ്രൈറ്റൺ-ബേൺമൗത്ത് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബേൺമൗത്തിന് വേണ്ടി മാർക്കസ് ടവേർനിയറാണ് ഗോൾ നേടിയത്. ചരലാംപോസ് കോസ്ടൗലാസാണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്‌കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ബ്രൈറ്റണ് 30 പോയിന്റും ബേൺമൗത്തിന് 27 പോയിന്റുമായി. ലീഗ് ടേബിളിൽ ബ്രൈറ്റൺ 12-ാം സ്ഥാനത്തും ബേൺമൗത്ത് 15 -ാം സ്ഥാനത്തുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
