എസ്ബിഐ വഴി ഓണ്‍ലൈനായി പണം അയക്കുന്നവര്‍ക്ക് ഇനി മുതല്‍ ചെറിയ തോതില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. 25,000 രൂപയ്ക്ക് മുകളിലുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കാണ് ബാങ്ക് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
2026 ഫെബ്രുവരി 15 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ 5 ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമായിരുന്നു. ഈ ഇളവാണ് ബാങ്ക് ഇപ്പോള്‍ പിന്‍വലിക്കുന്നത്. അതേസമയം ബാങ്ക് ശാഖകള്‍ വഴി നേരിട്ട് നടത്തുന്ന ഇടപാടുകളുടെ നിരക്കില്‍ മാറ്റമില്ല.
പുതിയ നിരക്ക്:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
