രാജ്യത്ത് എൽപിജി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. ഹോർമുസ് കടലിടുക്ക് കടന്ന നന്ദാദേവി കപ്പൽ ഇന്ന് ഇന്ത്യൻ തീരത്തെത്തും. നാൽപത്തി ആറായിരം മെട്രിക് ടൺ എൽപിജി വഹിച്ചുള്ള കപ്പൽ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്താണ് എത്തുക.
യുഎഇയിൽ നിന്ന് പുറപ്പെട്ട ജാഗ് ലാഡ് കി കപ്പലും ഇന്ന് ഇന്ത്യൻ തീരത്തെത്തും. എമ്പത്തി ഒന്നായിരം അസംസ്കൃത എണ്ണയാണ് കപ്പലിൽ ഉള്ളത്.
അതേസമയം, നാൽപത്തിയാറായിരം മെട്രിക് ടൺ എൽ പി ജിയുമായി ശിവാലിക് കപ്പൽ ഇന്നലെ ഗുജറാത്തിൽ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
