ദില്ലി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
കഴിഞ്ഞ തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ജോർജ് കുര്യനെ ഇത്തവണ വീണ്ടും സഭയിലേക്ക് പരിഗണിച്ചിരുന്നില്ല.
കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. ജോർജ് കുര്യൻ സമർപ്പിച്ച രാജി രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
