Big  Breaking അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു

JUNE 12, 2025, 3:53 AM

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച് വലിയൊരു വിമാന ദുരന്തത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.  ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നുവീണു.  ടേക് ഓഫിനിടെയാണ് അപകടം ഉണ്ടായത്.

അഹമ്മദാബാദിലെ മേഘാനി പ്രദേശത്തെ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. പ്രദേശത്താകെ കനത്ത പുകചുരുളുകളാണ്.

എയർ ഇന്ത്യയുടെ 171 ബോയിങ് വിമാനമാണ് തകർന്നത് വീണത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam