അഹമ്മദാബാദ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

JUNE 14, 2025, 8:31 AM

മുംബൈ: ജൂണ്‍ 12 ന് അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ശനിയാഴ്ച 25 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

'ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും രക്ഷപ്പെട്ടവര്‍ക്കും എയര്‍ ഇന്ത്യ 25 ലക്ഷം രൂപ വീതം ഇടക്കാല സഹായം നല്‍കും, അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഇത് സഹായിക്കും' എയര്‍ ഇന്ത്യ എക്‌സിലെ ഒരു പോസ്റ്റില്‍ എഴുതി.

ടാറ്റാ സണ്‍സ് ഇതിനകം പ്രഖ്യാപിച്ച ഒരു കോടി രൂപ സഹായ ധനത്തിന് പുറമേയാണ് ഈ പണം എന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam