കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

JUNE 2, 2025, 9:09 PM

ബെംഗളൂരു: കർണാടകയിൽ  കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി   ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 311 ആയി ഉയർന്നെന്നാണ് കണക്ക്.

സംസ്ഥാനത്താകെ 504 പേരെയാണ് പരിശോധനയ്ക്ക്  വിധേയമാക്കിയത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

vachakam
vachakam
vachakam

കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ അതീവ ജാഗ്രതയിലാണ്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam