പയോളി ചിക്കൻ ഫ്രൈ

JANUARY 30, 2022, 1:27 PM

ചിക്കൻ  1/2 kg

ചില്ലി പേസ്റ്റ് 4 tbspn

ജിൻജർ ഗാർലിക് പേസ്റ്റ് 1 tbspn

vachakam
vachakam
vachakam

ചിക്കൻ മസാല 1 tbspn 

ഉപ്പ് ആവിശ്യത്തിന് 

ചില്ലി 4 ചെറുതായി അരിഞ്ഞത് 

vachakam
vachakam
vachakam

കറിവേപ്പില കുറച്ച ചെറുതായി അരിഞ്ഞത്  ...

തേങ്ങ 4 tbspn 

ഉണ്ടാകുന്ന വിധം 

vachakam
vachakam

Chicken ക്ലീൻ ചെയ്ത് മാറ്റി വെക്കുക ... 

ഒരു പാത്രത്തിൽ ചില്ലി  പേസ്റ്റ് ( homemade) .. ജിൻജർ ഗാർലിക്  പേസ്റ്റ് ഉപ്പ് മസാല ... പച്ചമുളക് .. കറിവേപ്പില എല്ലാം കൂടി യോജിപ്പിക്കുക ... അതിലേക്ക് ചിക്കൻ ഇട്ട് ഒന്ന് കൂടെ യോജിപ്പിക്കുക ... ഫ്രിഡ്ജിൽ vekuka...( overnight) 

 ചിക്കൻ എടുത്ത് ഫ്രൈ ചെയാം .. deep ഫ്രൈ ചെയാം... 

അത് എടുത്ത് മാറ്റി വെച്ച കറിവേപ്പില പച്ചമുളക് നീളത്തിൽ അരിഞ്ഞത് ഫ്രൈ ചെയാം ... 

തേങ്ങ ചിരവിയത് എടുത്ത് 1 tbspn chilli ചില്ലി പേസ്റ്റ് ചേർത്ത വെക്കുക .. 

അത് ഓയിൽ ഫ്രൈ ചെയാം .. ക്രിസ്പിയ് ആയാൽ എടുക്കാം .. 

എന്നിട് എല്ലാം ഒന്ന് യോജിപ്പിക്കാം ..

പയോളി ചിക്കൻ ഫ്രൈ റെഡി ..

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam