എലാഞ്ചി

FEBRUARY 9, 2023, 2:06 PM

 മൈദാ 1 കപ്പ്‌

മുട്ട        1

പാല്     1 - 11/2 കപ്പ്‌

vachakam
vachakam
vachakam

കളർ വേണം എങ്കിൽ അല്പം മങ്ങൾപൊടി, അല്ലെങ്കിൽ foodകളർ 

ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക...

ഇനി ഫില്ലിംഗ്

vachakam
vachakam
vachakam

തേങ്ങ         1 കപ്പ്‌

പഞ്ചസാര  4 tsp

നട്സ്           1 spn

vachakam
vachakam
vachakam

ഏലക്കായ്  2എണ്ണം 

നെയ്യ്            1  tsp

നെയ്യ് ഒഴിച്ച് നുട്സ് വറുത്തു മാറ്റുക.ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുക്കുക...ഇളം ഗോൾഡൻ കളർ ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റുക...

നേരത്തെ തയ്യാറാകിയ മൈദാ ബാറ്റെർ  പാൻ കേക്ക് ഉണ്ടാക്കി അതിൽ ഈ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക കഴിക്കാം 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam