കുറുവ അരിയാണ് വേണ്ടത്. 1കിലോ അരിക്ക് 3/4 തേങ്ങയാണ് വേണ്ടത്. വെള്ളത്തിൻറ്റെ കണക്കു 2കപ്പ് അരിക്ക് 6കപ്പ് വെള്ളം.
ചെറിയഉള്ളി ഉപ്പ് ജീരകം കറിവേപ്പില എന്നിവയും വേണം. നെയ്യിലോ വെളിച്ചെണ്ണയിലോ ചെറിയഉള്ളി മൂപ്പിച്ച് വെള്ളം ഒഴിച്ച് തിളച്ചാല് അരിയിട്ടു ഇളക്കി പകുതി വേവില് തേങ്ങ ജീരകം എന്നിവയിട്ട് ചോറ് വേവിക്കുക.ഉപ്പും ചേർക്കുക .
ഇടക്കിടക്ക് ഇളക്കി കൊടുത്തു കൊണ്ട് വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കുക കറിവേപ്പിലയും ചേർക്കുക...തേങ്ങചോറ് തയ്യാർ..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്