തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്നു സ്വർണവില ഉയർന്നു. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് സ്വർണത്തിന് ഉയർന്നത്.
ഈ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്