ബെംഗളൂരുവില്‍ മിനി ലോറിയിൽ ബസ് ഇടിച്ച് അപകടം; രണ്ട് മലയാളികൾക്ക് പരിക്ക് 

JUNE 24, 2024, 6:22 PM

ബെംഗളൂരു: മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു.

കർണാടകയിലെ ഗുണ്ടൽപേട്ടിലാണ് അപകടം നടന്നത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ബസാണ് മിനി ലോറിയിൽ ഇടിച്ചത് അപകടമുണ്ടായത്.

ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു.

vachakam
vachakam
vachakam

പൊലീസിന്റെ വാഹന പരിശോധനയ്ക്കായി നിർത്തിയ ലോറിയിലാണ് ബസിടിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam