ശ്രദ്ധിക്കുക; ഈ ഫോണുകളിൽ വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു

JUNE 27, 2024, 4:05 PM

ഈ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു. വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തനം നിർത്താൻ പോവുകയാണെന്ന് റിപ്പോർട്ട്.

ആപ്പിൾ, ഹുവായ്, ലെനോവോ, എൽജി, മോട്ടറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്ഫോണുകൾ അവയിൽ ഉൾപ്പെടുന്നു.വാട്സാപ്പ് ഉപയോഗം നിർബന്ധമാണെങ്കില്‍ തീർച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കള്‍ പുതിയതിലേക്ക് മാറേണ്ടിയിരിക്കുന്നു.

പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത് വാട്സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഗാലക്സി നോട്ട് 3, ഗാലക്സി എസ്3 മിനി, ഗാലക്സി എസ്4 മിനി എന്നിവയിലും വാട്സാപ്പ് കിട്ടില്ല.

vachakam
vachakam
vachakam

വാട്സാപ്പ് സേവനപരിധിയില്‍ നിന്ന് ഒഴിവാക്കുന്ന മോഡലുകള്‍

ബ്രാന്റ് മോഡല്‍

സാംസങ്- ഗാലക്സി എസ് പ്ലസ്, ഗാലക്സി കോർ, ഗാലക്സി എക്സ്പ്രസ് 2, ഗാലക്സി ഗ്രാന്റ്, ഗാലക്സി നോട്ട് 3, ഗാലക്സി എസ്3 മിനി, ഗാലക്സി എസ്4 ആക്ടീവ്, ഗാലക്സി എസ്4 മിനി, ഗാലക്സി എസ്4 സൂം

vachakam
vachakam
vachakam

മോട്ടോറോള

മോട്ടോ ജി, മോട്ടോ എക്സ്

ആപ്പിള്‍

vachakam
vachakam
vachakam

ഐഫോണ്‍ 5, ഐഫോണ്‍ 6, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്‌ഇ (ഒന്നാം തലമുറ)

വാവേ

അസെന്റ് പി6 എസ്, അസെന്റ് ജി525, വാവേ സി199, വാവേ ജിഎക്സ്1, വാവേ വൈ625

ലെനോവോ

ലെനോവോ 46600, ലെനോവോ എ858ടി, ലോനോവോ പി70, ലെനോവോ എസ്890

സോണി

എക്സ്പീരിയ സെഡ്1, എക്സ്പീരിയ ഇ3

എല്‍ജി

ഒപ്റ്റിമസ് 4എക്സ് എച്ച്‌ഡി, ഒപ്റ്റിമസ് ജി,ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എല്‍7

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam