വനിതാ ഏകദിന ലോകകപ്പിൽ സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ബുധനാഴ്ച ഗുവാഹത്തിയിലാണ് മത്സരം.
വ്യാഴാഴ്ച രണ്ടാം സെമിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഇന്നലെ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് തകർത്തതോടെയാണ് ലൈനപ്പിൽ അന്തിമ തീരുമാനമായത്.
അതേസമയം, ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
