കോട്ടയം: പുതുപ്പളളി റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാട്ടേഴ്‌സുകളില്‍ മോഷണം. പണവും നൂറ് പവനോളം സ്വര്‍ണാഭരണങ്ങളും മോഷണം പോയി.
രണ്ട് ക്വാട്ടേഴ്‌സുകളില്‍ നിന്നുമാണ് സ്വര്‍ണം നഷ്ടമായത്. മൂന്ന് ക്വാട്ടേഴ്‌സുകള്‍ കുത്തിത്തുറന്നു. മോഷണം നടക്കുന്ന സമയത്ത് ക്വാട്ടേഴ്സുകളിൽ ആളുകളുണ്ടായിരുന്നില്ല.
ഡോഗ് സ്ക്വാഡെത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
