കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് മരട് അനീഷിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് കെജി ചാവടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സബ്‌ജയിലിൽ നിന്നാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്.
സ്വർണക്കവർച്ച കേസിലാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. അനീഷിനെ കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോയി.കഴിഞ്ഞ ദിവസമാണ് മരട് അനീഷിനെ മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിൽ സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയവെയായിരുന്നു ഇയാൾ പിടിയിലായത്. യുവതിയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ അനീഷ്, പല കേസുകളിലും ജാമ്യം നേടിയിരുന്നെങ്കിലും വീണ്ടും കുറ്റകൃത്യം നടത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്