ആലപ്പുഴ: കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണത്തിന് ശ്രമിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന് പിടിയില്‍.
കാണിക്കവഞ്ചിയിലെ 35,000 രൂപയാണ് ഇയാള്‍ അപഹരിക്കാന്‍ ശ്രമിച്ചത്.
പണം എണ്ണുന്നതിനിടെ ബാഗിലേയ്ക്ക് മാറ്റുകയായിരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലാണ് സംഭവം.
കോണ്‍ഗ്രസ് പ്രദേശിക നേതാവ് കൂടിയായ ഹരിപ്പാട് കുമാരപരം സ്വദേശി രാഗേഷ് കൃഷ്ണയെയാണ് ദേവസ്വം വിജിലന്‍സ് കയ്യോടെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്