കെയ്ൻ വില്യംസണ് പരിക്ക്, ഇന്ത്യക്ക് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമാകും

OCTOBER 9, 2024, 6:53 PM

ശ്രീലങ്കയ്‌ക്കെതിരായ പരമ്ബരയ്ക്കിടെ പരിക്കേറ്റ ന്യൂസിലൻഡിൻ്റെ സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസണിന് ബംഗളൂരുവില്‍ ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്ബരയുടെ ആദ്യ ടെസ്റ്റ് നഷ്ടമാകും.

പരമ്ബരയില്‍ പിന്നീട് ടീമില്‍ ചേരാൻ കഴിയുമെന്ന പ്രതീക്ഷയില്‍ ആണ് വില്യംസണ്‍. പരിക്ക് വഷളാക്കാതിരിക്കാൻ വിശ്രമത്തിന് മുൻഗണന നല്‍കണമെന്ന ഉപദേശം അദ്ദേഹം സ്വീകരിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് സ്ഥിരീകരിച്ചു.

വില്യംസണ് പകരം, ടെസ്റ്റ് അണ്‍ക്യാപ്പ്ഡ് ആയ മാർക്ക് ചാപ്മാനെ ന്യൂസിലൻഡ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡിൻ്റെ ലിമിറ്റഡ് ഓവർ ടീമുകളില്‍ മികച്ച പ്രകടനം നടത്തിയ ചാപ്മാന് 41.9 എന്ന ഫസ്റ്റ് ക്ലാസ് ശരാശരി ഉണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam