യുർഗൻ ക്ലോപ്പ് ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു 

OCTOBER 9, 2024, 3:47 PM

ലിവർപൂളിൻ്റെ മാനേജർ സ്ഥാനത്ത് നിന്ന് പടിയിറങ്ങി നാല് മാസങ്ങൾക്ക് ശേഷം, റെഡ് ബുള്ളിലെ ആഗോള ഫുട്ബോൾ തലവനായി യുർഗൻ ക്ലോപ്പ് ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു.

2025 ജനുവരി മുതൽ, ക്ലോപ്പ് റെഡ് ബുള്ളിൻ്റെ ഫുട്ബോൾ ക്ലബ്ബുകളുടെ ശൃംഖലയ്ക്ക് മേൽനോട്ടം വഹിക്കും. .

ക്ലോപ്പിൻ്റെ നിയമനത്തെ റെഡ് ബുള്ളിൻ്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കമെന്നാണ് റെഡ് ബുള്ളിൻ്റെ കോർപ്പറേറ്റ് പ്രോജക്ടുകളുടെ സിഇഒ ഒലിവർ മിൻ്റ്‌സ്‌ലാഫ് വിശേഷിപ്പിച്ചത്. 

vachakam
vachakam
vachakam

ക്ലോപ്പ് അടുത്തതായി ഏത് ക്ലബ്ബിനെ പരിശീലിപ്പിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുമ്പോഴാണ് പരിശീലക റോളില്‍ നിന്ന് മാറിയുള്ള ക്ലോപ്പിന്റെ നീക്കം.

സ്കൈ ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം,  ട്രാൻസ്ഫർ കാര്യങ്ങളുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ എല്ലാ റെഡ് ബുൾ ടീമുകളെയും ഉപദേശിക്കുന്നതിൽ 57 കാരനായ അദ്ദേഹം ജനുവരി തുടക്കത്തിൽ ജോലി ആരംഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam