മുംബൈ: ഇന്ത്യൻ വ്യവസായ ഭീമൻ രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹം ഇപ്പോൾ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം രത്തൻ ടാറ്റയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാർത്തകള്‍ വന്നതിന് പിന്നാലെ തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് അദ്ദേഹത്തിന്റെ പേരില്‍ തിങ്കളാഴ്ച വിശദീകരണ കുറിപ്പിറങ്ങിയിരുന്നു.
തനിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക് അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തൻ ടാറ്റ ഇതില്‍ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്