ഹരിയാണയിലെ ഹാട്രിക് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ജിലേബി അയച്ചു ബിജെപി 

OCTOBER 9, 2024, 3:18 PM

ഡല്‍ഹി: ഹരിയാണയിലെ ഹാട്രിക് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ബിജെപി ജിലേബി അയച്ചുനല്‍കിയതായി റിപ്പോർട്ട്. രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി അയച്ചിട്ടുണ്ടെന്ന് പാർട്ടി തന്നെയാണ് എക്സില്‍ കുറിച്ചത്. 

ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ ജിലേബി ഓർഡർ ചെയ്തതിന്റെ സ്ക്രീൻഷോട്ടും എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ഡല്‍ഹി അക്ബർ റോഡ് - കോണ്‍ഗ്രസ് ഹെഡ്ക്വട്ടേഴ്സ് എന്ന വിലാസത്തിലാണ് ജിലേബി അയച്ചത്. 

അതേസമയം സർവീസ് ചാർജ് ഉള്‍പ്പെടെ 609 രൂപ ചെലവഴിച്ച്‌ ഒരു കിലോ ജിലേബിയാണ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അയച്ചതെന്ന് സ്ക്രീൻഷോട്ടില്‍ കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam