തിരുപ്പൂരില്‍ പടക്ക നിർമ്മാണ വസ്തുക്കള്‍ സൂക്ഷിച്ച വീട്ടില്‍ സ്ഫോടനം; പിഞ്ചുകുഞ്ഞടക്കം മൂന്ന് മരണം 

OCTOBER 8, 2024, 10:58 PM

കോയമ്പത്തൂർ: തിരുപ്പൂരില്‍ പടക്ക നിർമ്മാണ വസ്തുക്കള്‍ സൂക്ഷിച്ച വീട്ടില്‍ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. സ്‌ഫോടനത്തിൽ മൂന്നുപേർ മരിച്ചു. ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം മൂന്നു പേരാണ് മരിച്ചത്.

തിരുപ്പൂർ പാണ്ഡ്യൻ നഗറിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം അനധികൃതമായിട്ടാണ് ഇവിടെ പടക്കം നിർമിച്ചിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam