ഇടുക്കി: തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. അടിമാലി സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്. തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന ബസ്സിന് അടിയിൽപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.
ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ബസ് നീങ്ങുന്നത്തിന് ഇടേ കുഴഞ്ഞുവീണ കുട്ടപ്പന്റെ ദേഹത്തേക്ക് ചക്രം കയറുക ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്