തൃശ്ശൂർ: ദേശമംഗലം കൂട്ടുപാതയിൽ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്.
അതേസമയം പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് പുറത്തു വരുന്ന വിവരം. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണോ എന്നാണ് സംശയമെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്