'തെളിവുകൾ ഗവർണർക്ക് കൈമാറി'; വിവാദങ്ങള്‍ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പി വി അൻവർ എംഎല്‍എ

OCTOBER 8, 2024, 5:15 PM

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പി വി അൻവർ എംഎല്‍എ. പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്നാണ് പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

അതേസമയം ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീക്ഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam