കൊൽക്കത്ത ബലാത്സംഗക്കൊല: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കൂട്ട രാജി

OCTOBER 8, 2024, 6:27 PM

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട രാജി. 50 സീനിയർ ഡോക്ടർമാരാണ് കൂട്ടരാജി സമർപ്പിച്ചത്.

മെഡിക്കൽ കോളേജിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ ഇരയ്ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരെ പിന്തുണച്ചുകൊണ്ടാണ് ഒരുകൂട്ടം സീനിയർ ഡോക്ടർമാർ രാജി സമർപ്പിച്ചത്.

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട രാജി. 50 സീനിയർ ഡോക്ടർമാരാണ് കൂട്ടരാജി സമർപ്പിച്ചത്.

vachakam
vachakam
vachakam

മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ ഇരയ്ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരെ പിന്തുണച്ചുകൊണ്ടാണ് ഒരുകൂട്ടം സീനിയർ ഡോക്ടർമാർ രാജി സമർപ്പിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam