ഹരിയാനയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തിൽ  മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് മുന്നിൽ 

OCTOBER 8, 2024, 9:23 AM

ചണ്ഡീഗഡ്:  ഹരിയാനയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ്  ഹൂഡ ലീഡ് ചെയ്യുന്നു. ഇത്തവണ   ബിജെപിയുടെ മഞ്ജു ഹൂഡയാണ് ഭൂപീന്ദറിൻറെ എതിരാളി. 

 2009, 2015,2019 തെരഞ്ഞെടുപ്പുകളിൽ ഹൂഡ ഉജ്വല വിജയം നേടിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയും നാല് തവണ എംപിയായുമായിട്ടുള്ള ഹൂഡ  ഹരിയാനയിലെ കോൺഗ്രസിൻറെ മുഖ്യമന്ത്രി മുഖമായി തന്നെ ഉയർന്നുവന്നിട്ടുണ്ട്.  

ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്‌തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam