പശ്ചിമ ബംഗാൾ കൽക്കരി ഖനിയിൽ സ്‌ഫോടനം; ഏഴു പേർ മരിച്ചു

OCTOBER 7, 2024, 3:16 PM

ഡൽഹി: പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ തൊഴിലാളികളടക്കം ഏഴു പേർ മരിച്ചു. ബിർഭം ജില്ലയിലെ ലോക്പൂർ മേഖലയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.

വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗംഗാറാംചക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള ഖനിയിൽ കൽക്കരി ഖനനത്തിനിടെയാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളിലെ കൽക്കരി ഖനിയിൽ അപകടമുണ്ടായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam