ഹനുമ വിഹാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

MARCH 29, 2024, 9:52 AM

ഹൈദരാബാദ്: ക്യാപ്റ്റൻസി  വിവാദത്തിൽ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ ഹനുമ വിഹാരിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം താൻ ഇനി ആന്ധ്രയ്ക്ക് വേണ്ടി കളിക്കില്ലെന്ന് രഞ്ജി മത്സരത്തിനിടെ താരം വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായിരിക്കുകയാണ്.

തുടർന്ന് ആന്ധ്ര ക്രിക്കറ്റ് മാനേജ്‌മെൻ്റ് യോഗം ചേർന്ന് താരത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നാൽ ഹനുമ വിഹാരി ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല.

vachakam
vachakam
vachakam

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് താരത്തിനു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. പിന്നാലെ ആന്ധ്രക്കായി ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കിയിരുന്നു.

ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയം തന്റെ നായക സ്ഥാനം നഷ്ടമാകുന്നതിന് കാരണമായെന്ന് സോഷ്യല്‍ മീഡിയിയിലെ കുറിപ്പില്‍ താരം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam