'തുഷാറിനോട് മത്സരിക്കണ്ട എന്ന് പറഞ്ഞിരുന്നു, ഈഴവ വോട്ടുകള്‍ കിട്ടാൻ സാധ്യതയില്ല'

APRIL 28, 2024, 8:00 PM

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തുഷാർ വെള്ളാപ്പള്ളി ജയിക്കുമോ എന്ന് അറിയില്ലെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

തുഷാറിനോട് മത്സരിക്കണ്ട എന്ന് പറഞ്ഞിരുന്നു. ഈഴവ വോട്ടുകള്‍ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയം യുഡിഎഫിനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ സീറ്റിന് സാധ്യത ഇല്ല. തിരുവനന്തപുരത്തും ആലപ്പുഴയിലും നടന്നത് കടുത്ത മത്സരമാണ്.

vachakam
vachakam
vachakam

മുൻപ് ബിജെപി നേടിയതിനേക്കാള്‍ വോട്ട് ശോഭ സുരേന്ദ്രന് ലഭിക്കും. ഇ.പി. ജയരാജൻ തെരഞ്ഞെടുപ്പ് ദിനം വിവാദം ഒഴിവാക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam