'ലൗ ജിഹാദിന്‍റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുത്'

APRIL 28, 2024, 7:36 PM

കണ്ണൂര്‍: ലൗ ജിഹാദിന്‍റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുതെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. 

 'ദ കേരള സ്റ്റോറി' സിനിമ പ്രദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ വിമർശനം.

പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ആരെയും അനുവദിക്കരുതെന്നും ആർച്ച് ബിഷപ്പ് കണ്ണൂരിൽ കെസിവൈഎം പരിപാടിയിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam