ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്‌കാര പ്രഖ്യാപനം തിങ്കളാഴ്ച. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി ടീമിന്റെ സ്‌ട്രൈക്കർ ഉസ്മാനെ ഡെംബലയാണ് സാധ്യതാപട്ടികയിൽ മുന്നിൽ.
സീസണിൽ ടീമിനായി 35 ഗോളാണ് ഫ്രഞ്ച് താരം നേടിയത്. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും നേടിയ പി.എസ.്ജി ക്ലബ് വേൾഡ് കപ്പിൽ റണ്ണറപ്പായി.
ബാഴ്‌സലോണയുടെ ടീനേജ് താരം ലാമിൻ യമാലാണ് സാധ്യതയുള്ള മറ്റൊരു താരം. പാരീസിൽ ഇന്ത്യൻ സമയം രാത്രി 11.30നാണ് പ്രഖ്യാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
