നേപ്പാൾ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി സ്റ്റുവർട്ട് ലോ

MARCH 31, 2025, 3:40 AM

മോണ്ടി ദേശായിക്ക് പകരക്കാരനായി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റുവർട്ട് ലോയെ അടുത്ത രണ്ട് വർഷത്തേക്ക് നേപ്പാൾ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.
മുമ്പ് ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, യുഎസ്എ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലോ.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2ന്റെ ഭാഗമായി ജൂണിൽ സ്‌കോട്ട്‌ലൻഡിനും നെതർലാൻഡ്‌സിനും എതിരായ നിർണായക ത്രിരാഷ്ട്ര പരമ്പരയായിരിക്കും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. നിലവിൽ നേപ്പാൾ ടേബിളിൽ ഏറ്റവും താഴെയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam