പാരീസ് : മുൻ ലോക ചാമ്പ്യൻ പി.വി സിന്ധു ഇക്കുറി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായതോടെ മെഡൽ കിട്ടില്ലെന്നുറപ്പായി.
ഇന്തോനേഷ്യയുടെ കുസുമവർദിനിയാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ സിന്ധുവിനെ കീഴടക്കിയത്. സ്‌കോർ: 14-21, 21-13, 16-21.
മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില തനിഷ ക്രാസ്റ്റോ സഖ്യവും ക്വാർട്ടറിൽ പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്