പ്രീസീസൺ സൗഹൃദ പോരാട്ടത്തിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ പോർച്ചുഗീസ് ക്ലബ് റിയോ ആവെയെ 4-0ത്തിന് തകർത്ത് അൽ നസർ.
15-ാം മിനിട്ടിൽ മുഹമ്മദ് സിമാകനിലൂടെയാണ് അൽ നസർ ലീഡെടുത്തത്. 44,63,68 (പെനാൽറ്റി) മിനിട്ടുകളിലായിരുന്നു പോർച്ചുഗീസ് നായകൻ റിയോ ആവെയുടെ വലകുലുക്കിയത്.
സൗദി പ്രോ ലീഗ് ക്ലബായ അൽ നസറുമായി കുറച്ച് കാലംമുമ്പാണ് റൊണാൾഡോ രണ്ട് വർഷത്തെ കൂടി കരാറിൽ ഒപ്പുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്