ബെർലിൻ: മുഖ്യപരിശീലകനായി ചുമതലയേറ്റ് രണ്ട് മത്സരങ്ങൾക്ക് ശേഷം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗിനെ പുറത്താക്കി ജർമ്മൻ ബുണ്ടസ്‌ലിഗ ക്ലബ് ലെവർകൂസൻ. ആദ്യ രണ്ട് മത്സരങ്ങളിലും ലെവർകൂസനെ ജയിപ്പിക്കാൻ ടെൻ ഹാഗിന് കഴിഞ്ഞിരുന്നില്ല. ഒരു കളി സമനിലയായപ്പോൾ ഒന്ന് തോറ്റു. പോയിന്റ് പട്ടികയിൽ നിലവിൽ 12-ാം സ്ഥാനത്തുമായി.
ഇതോടെയാണ് കോച്ചിനെ മാറ്റിയത്. സഹപരിശീലകന് താത്കാലിക ചുമതല നൽകി. റയൽ മാഡ്രിഡിലേക്ക് പോയ സാബി അലോൺസോയ്ക്ക് പകരമായാണ് മേയിൽ ഡച്ചുകാരനായ ടെൻഹാഗ് ലെവർകൂസനിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്